Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2022 10:59 PM IST Updated On
date_range 30 Oct 2022 10:59 PM IST9,925 കാറുകൾ മാരുതി തിരിച്ചു വിളിക്കുന്നു
text_fieldsbookmark_border
ന്യൂഡൽഹി: വാഗൺ ആർ, സെലേറിയോ, ഇഗ്നിസ് മോഡലുകളിൽപെട്ട 9,925 കാറുകൾ മാരുതി തിരിച്ചു വിളിക്കുന്നു. ബ്രേക്ക് സംവിധാനത്തിൽ സംഭവിക്കാൻ സാധ്യതയുള്ള തകരാർ പരിഹരിക്കാനാണിത്.
ഈ വർഷം ആഗസ്റ്റ് മൂന്നിനും സെപ്റ്റംബർ ഒന്നിനുമിടയിൽ നിർമിച്ച വാഹനങ്ങളാണിവ. ഇക്കാലത്ത് വിൽപന നടത്തിയ വാഹനങ്ങൾ പരിശോധിച്ച് തകരാർ സംഭവിക്കാൻ സാധ്യതയുള്ള ഭാഗങ്ങൾ സൗജന്യമായി മാറ്റിനൽകുമെന്ന് കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story