Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവീണ്ടും വില കൂട്ടി...

വീണ്ടും വില കൂട്ടി റോയൽ എൻഫീൽഡ്​; ക്ലാസിക്​ 350വാങ്ങുന്നവർക്ക്​ കൈ പൊള്ളും​

text_fields
bookmark_border
Royal Enfield Classic 350 becomes
cancel

റോയൽ‌ എൻ‌ഫീൽ‌ഡ് ക്ലാസിക് 350ന്​ വീണ്ടും വിലവർധിപ്പിച്ചു. ഇന്ത്യയിലെ റോയൽ എൻഫീൽഡിന്‍റെ ഏറ്റവുമധികം വിൽക്കുന്ന മോഡലുകളിൽ ഒന്നാണ്​ ക്ലാസിക് 350. 1,75,405 രൂപയാണ്​ ക്ലാസിക് 350ന്‍റെ ബേസ്​ മോഡലിന്‍റെ വില. ഏറ്റവും ഉയർന്ന വേരിയന്‍റിന്​ 1,92,608 രൂപ നൽകണം. വാഹനത്തിൽ മറ്റ്​ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. പുതിയ വില വിവരം. ബ്രാക്കറ്റിൽ പഴയ വില.


ക്ലാസിക് 350 (കറുപ്പ്): 1,75,405 (1,69,617)

ക്ലാസിക് 350 (ഗൺ ഗ്രേ/അലോയ് വീൽ): 1,89,360 (1,79,809)

ക്ലാസിക് 350 (ഓറഞ്ച് എമ്പർ / മെറ്റാലിയോ സിൽവർ): 1,89,360 (1,79,809)

ക്ലാസിക് 350 (സ്റ്റെൽത്ത് ബ്ലാക്ക് / ക്രോം ബ്ലാക്ക്):1,92,608 (1,86,319)

ക്ലാസിക് 350 (ഗൺ ഗ്രേ സ്‌പോക്ക് വീൽ): 1,77,294 (1,71,453)

ക്ലാസിക് 350 (നീല): 1,85,902 (1,83,164)

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളിന്‍റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ഉടൻ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായു​ം വിവരമുണ്ട്​. നെക്സ്റ്റ്-ജെൻ ക്ലാസിക് 350 പൊതു നിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തുന്നതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്​. ഈ വർഷാവസാനം വാഹനം വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്​. മെറ്റിയർ 350 മോട്ടോർസൈക്കിളുമായി പങ്കിടുന്ന പുതിയ എഞ്ചിനും പ്ലാറ്റ്‌ഫോമും അടിസ്ഥാനമാക്കിയായിരിക്കും വാഹനം​ എത്തുക. ട്രിപ്പർ ടേൺ ബൈ ടേൺ നാവിഗേഷനും ഉൾപ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:royal enfieldautomobilepricehikeClassic 350
Next Story