Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tata Motors drives in CNG trim of Tata 407 at
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightപരിസ്ഥിതി സൗഹൃദമായി...

പരിസ്ഥിതി സൗഹൃദമായി 407; സി.എ൯.ജി വേരിയൻറ്​ പുറത്തിറക്കി ടാറ്റ

text_fields
bookmark_border

407 മോഡലി​െൻറ സി.എൻ.ജി വേരിയൻറ്​ പുറത്തിറക്കി ടാറ്റ മോ​േട്ടാഴ്​സ്​. 12.07 ലക്ഷം മുതൽ (എക്സ് ഷോറൂം പുണെ) വില ആരംഭിക്കും. 180 ലിറ്റ൪ സിഎ൯ജി ടാങ്കും 10 അടി ലോഡ് ഡെക്ക് നീളവുമുള്ള വാഹനത്തിന് 3.8 ലിറ്റ൪ സിഎ൯ജി എ൯ജി൯ കരുത്തു പകരും. ഡീസൽ വേരിയൻറിനെ അപേക്ഷിച്ച് സിഎ൯ജി വകഭേദം 35 ശതമാനംവരെ അധികലാഭം നൽകുമെന്ന്​ ടാറ്റ പറഞ്ഞു.


85 പിഎസ് പരമാവധി കരുത്തും കുറഞ്ഞ ആ൪പിഎമ്മിൽ 285 എ൯എം ടോ൪ക്കും വാഹനം നൽകും. ഡ്രൈവർ ക്യാബിനിൽ യുഎസ്ബി മൊബൈൽ ചാ൪ജിങ്​ പോ൪ട്ടും മ്യൂസിക് സിസ്റ്റവുമുണ്ട്. ഒപ്റ്റിമൽ ഫ്ലീറ്റ് മാനേജ്മെൻറിനുള്ള ടാറ്റ മോട്ടോഴ്​സി​െൻറ പുതുതലമുറ കണക്​ടഡ് വെഹിക്കിൾ പ്ലാറ്റ്ഫോമായ ഫ്ലീറ്റ് എഡ്​ജിലാണ് 407 ശ്രേണി എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TatacngTata MotorsTata 407
News Summary - Tata Motors drives in CNG trim of Tata 407 at Rs 12.07 lakh
Next Story