Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടെസ്​ലയുടെ മോഡൽ 3...

ടെസ്​ലയുടെ മോഡൽ 3 ഗിന്നസ്​ റെക്കോഡിൽ

text_fields
bookmark_border
ടെസ്​ലയുടെ മോഡൽ 3 ഗിന്നസ്​ റെക്കോഡിൽ
cancel

ടെസ്​ലയുടെ ഇലക്​ട്രിക്​ സെഡാൻ മോഡൽ 3 ഗിന്നസ്​ ബുക്കിൽ ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ ചാർജാവുന്ന ഇലക്​ട്രിക്​ ​കാറെന്ന റെക്കോഡാണ്​ മോഡൽ 3യെ തേടിയെത്തിയത്​.

സീറോ കാർബൺ വേൾഡ് ചാരിറ്റി എന്ന സംഘടനയാണ്​​​ ​മോഡൽ 3യുടെ ചാർജിങ്ങിൽ പുതിയ റെക്കോർഡ്​ കുറിച്ചത്​. കേവലം ഒരു മണിക്കൂർ 31 മിനിറ്റ്​ 32 സെക്കൻഡ്​ ചാർജ്​ ചെയ്​ത്​ 1,376.3 കിലോ മീറ്ററാണ്​ മോഡൽ 3 ഉപയോഗിച്ച്​ ഇവർ സഞ്ചരിച്ചത്​.

150kw ടെസ്​ല സൂപ്പാർ ചാർജ്​ സ്​റ്റേഷനിലാണ്​ കാർ ചാർജ്​ ചെയ്​തത്​. യു.കെയിൽ കാർബൺ ഡൈ ഓക്​സൈഡിൻെറ അളവ്​ കുറക്കുകയെന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ്​ സീറോ കാർബൺ വേൾഡ്​. ഇലക്​ട്രിക്​ വാഹനങ്ങളുടെ 700 ചാർജിങ്​ സ്​​റ്റേഷനുകൾക്കാണ് ഇവർ​ പണം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teslaGuinness World RecordModal 3
News Summary - Tesla Model 3 breaks Guinness World Record
Next Story