Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightവൈദ്യുത വാഹനങ്ങൾ...

വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കു​​േമ്പാൾ സൂക്ഷിക്കക; മുന്നറിയിപ്പുമായി എം.വി.ഡി

text_fields
bookmark_border
MVD Kerala electric scooter registration ev
cancel

പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ഇലക്ടിക് സ്​കൂട്ടറുകൾ വാഹന വിപണിയിലെ പുതിയ തരംഗമാണ്. ഇ.വി സ്​കൂട്ടറുകൾ പുറത്തിറക്കു​​േമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സമൂഹമാധ്യമം വഴി പങ്കുവച്ചിരിക്കുകയാണ്​ കേരള മോ​േട്ടാർ വെഹിക്കിൾ ഡിപ്പാർട്ട്​മെൻറ്​. മോട്ടോർ വാഹനം എന്ന നിർവചനത്തിൽ വരുന്ന ഇലക്ട്രിക് സ്​കൂട്ടറുകൾക്ക് രജിസ്ടേഷൻ ആവശ്യമുണ്ടെന്നും, ഇവ ഓടിക്കുവാൻ ലൈസൻസ് വേണമെന്നും കുറിപ്പിൽ പറയുന്നു. 25 കിലോമീറ്ററിൽ താഴെ വേഗതയിൽ സഞ്ചരിക്കുന്നതും, 250 വാട്ടിൽ കുറഞ്ഞ ബാറ്ററി പാക്ക്​ ഉള്ളവയും, ബാറ്ററി പാക്ക്​ ഇല്ലാതെ വാഹനത്തി​െൻറ ഭാരം 60 കിലോഗ്രാമിൽ താഴെ ആയതുമായ ഇലക്​ട്രിക്​ വാഹനത്തിനുമാത്രമാണ്​ ലൈസൻസും രജിസ്​ട്രേഷനും ആവശ്യമില്ലാത്തത്​. ഇതുസംബന്ധിച്ച വീഡിയോയും എം.വി.ഡി കേരള ഗ്രൂപ്പിൽ പങ്കുവച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle departmentregistrationlicenceElectric Scooter
Next Story