ഫോർച്യൂണറിനോട് മൽസരിക്കാൻ സി.ആർ.വിയുടെ ഡീസൽ പതിപ്പുമായി ഹോണ്ട
text_fieldsഹോണ്ടയുടെ വിശ്വസ്യതയും കരുത്തും ഉണ്ടായിട്ടും സി.ആർ.വിക്ക് എന്തോ ഒരു കുറവുണ്ടായിരുന്നതായി കടുത്ത ഹോണ്ട ആരാധകർ പോലും സമ്മതിക്കും. ഇന്ത്യൻ വിപണിയിൽ കാറുമായെത്തുേമ്പാൾ ഡീസൽ എൻജിനില്ലാതെ വന്നതാണ് സി.ആർ.വിയുടെ കുറവ്. ചെറിയ ചില മാറ്റങ്ങളോടെയാണ്ഡീസൽ എൻജിനുമായി സി.ആർ.വി വീണ്ടും ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്നു.
1.6 െഎ.ഡി.ടെക് എൻജിനാണ് ഹോണ്ടയുടെ സി.ആർ.വിയിലുണ്ടാകുക. 4000 ആർ.പി.എമ്മിൽ 158 ബി.എച്ച്.പി കരുത്തും 4000 ആർ.പി.എമ്മിൽ 350 എൻ.എം ടോർക്കും ഇൗ വാഹനം നൽകും. ആറ് സ്പീഡ് ഗിയർ ബോക്സാണ് കാറിെൻറ ട്രാൻസ്മിഷൻ.
പെട്രോൾ പതിപ്പിന് നിലവിലെ 2.4 ലീറ്റർ എൻജിൻ തന്നെയാണ്. 7000 ആർ.പി.എമ്മിൽ 187 ബിഎച്ച്പി കരുത്തും 4000 ആർ.പി.എമ്മിൽ 226 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിന്‍. അമേരിക്കൻ വിപണിയിൽ അഞ്ചാം തലമുറ സിആർവി കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. യുഎസിൽ സിആർവി അഞ്ചു സീറ്ററാണെങ്കിൽ ഇന്ത്യയിൽ ഏഴ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.