Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബ്രിയോ വിടവാങ്ങി

ബ്രിയോ വിടവാങ്ങി

text_fields
bookmark_border
HONDA-BRIO
cancel

ഹോണ്ടയുടെ എൻട്രി ലെവൽ ഹാച്ച്​ബാക്ക്​ ബ്രിയോയെ കമ്പനി ഇന്ത്യൻ വിപണിയിൽ നിന്ന്​ പിൻവലിക്കുന്നു. ഇതുമായി ബന് ധപ്പെട്ട്​ വാർത്തകൾ പുറത്ത്​ വന്നിരുന്നുവെങ്കിലും ഒൗദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ, ഹോണ്ട അധ ികൃതർ ഒൗ​േദ്യാഗികമായി വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്​.

പി.ടി.​െഎയുമായി നടത്തിയ അഭിമുഖത്തിൽ കമ്പനിയുടെ സീനിയർ ഡയറക്​ടറായ രാജേഷ്​ ഗോയലാണ്​ ഇക്കാര്യം അറിയിച്ചത്​. തായ്​ലൻഡിൽ പുറത്തിറക്കിയ ബ്രിയോയുടെ പുതുപതിപ്പ്​ ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്നും ഹോണ്ട അറിയിച്ചു. അമേസായിരിക്കും ഹോണ്ടയുടെ എൻട്രി ലെവൽ ഹാച്ച്​ബാക്ക്​.

1.2 ലിറ്റർ പെട്രോൾ എൻജിനുമായിട്ടായിരുന്നു ബ്രിയോ ആദ്യം വിപണിയിലെത്തിയത്​. ആദ്യം ബ്രിയോയുടെ വിൽപനയിൽ പുരോഗതി ഉണ്ടാക്കാൻ സാധിച്ചിരുന്നുവെങ്കിലും സ്വിഫ്​റ്റ്​, ​െഎ 10, ടിയാഗോ എന്നിവയുടെ കളംനിറഞ്ഞതോടെയാണ്​ ബ്രിയോക്ക്​ വിപണിയിൽ തിരിച്ചടി നേരിട്ടത്​. കാറിൽ കാര്യമായ പുതുമകൾ ഒന്നും കൊണ്ടു വരാത്തതും ബ്രിയോയെ വിപണിയിൽ നിന്ന്​ പിൻവലിക്കുന്നതിന്​ കാരണമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaautomobilemalayalam newsBrio
News Summary - Honda Brio discontinued – New Amaze is entry level car of company-Hotwheels
Next Story