Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹ്യുണ്ടായി 'ക്രേറ്റ' ...

ഹ്യുണ്ടായി 'ക്രേറ്റ' മുഖം മിനുക്കിയിറക്കുന്നു

text_fields
bookmark_border
ഹ്യുണ്ടായി ക്രേറ്റ  മുഖം മിനുക്കിയിറക്കുന്നു
cancel

റിയോ ഡി ജനീറോ: ഹ്യുണ്ടായുടെ എറ്റവും മികച്ച എസ്​.യു.വികളിലൊന്നായ ​'ക്രേറ്റ' മുഖം മിനുക്കിയെത്തുന്നു. ഒൗദ്യോഗികമായി വാഹനം പുറത്തിറങ്ങുന്നതെന്നാണെന്ന്​ കമ്പനി അറിയിച്ചിട്ടില്ലെങ്കിലും പുതിയ ക്രേറ്റയുടെ ചിത്രങ്ങളും ട്രയിലറുമെല്ലാം പുറത്തു വന്നു കഴിഞ്ഞു.

പൂണ്ണമായി ബ്​ളാക്ക്​ തീമിലുളള വാഹനത്തി​െൻറ ചിത്രങ്ങളാണ്​ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്​. പുതിയ ഫ്രണ്ട്​ ഗ്രില്ല്​ ഹോറിസോണ്ടലായി ഡിസൈൻ ​ചെയ്​ത ടെയിൽ ലാമ്പ്​, പുതുതായി ഡിസൈൻ ചെയ്​ത ഗ്രില്ല് എന്നിവയെല്ലാം വാഹനത്തി​െൻറ പ്രത്യകതകളാണ്​.

2017ൽ വാഹനം ബ്രസീലിൽ പുറത്തിറങ്ങുമെന്നാണ്​ കരുതുന്നത്​. 1.6 ലിറ്റർ എഞ്ചിനുമായി എത്തുന്ന വാഹനത്തി​ന്​ പവർ 128bhp പവറും 162nm ടോർക്കും ലഭിക്കുന്നു. 6സ്​പീഡ്​ ഗിയർബോക്​സുള്ള ക്രേറ്റ മാനുവൽ ട്രാൻസമിഷനിലും ഒാ​േട്ടാമാറ്റിക്​ ട്രാൻസമിഷനിലും ലഭ്യമാണ്​. ഇന്ത്യയിലും ഇതേ ഫീച്ചറുകളിൽ തന്നെയാവും ക്രേറ്റ ലഭ്യമാകുക പക്ഷേ ഇന്ത്യയിൽ എ​േപ്പാൾ ലോഞ്ച്​ ചെയ്യുമെന്ന്​ കമ്പനി വ്യക്​തമാക്കിയിട്ടില്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiCreta
News Summary - Hyundai Creta Facelift Teased In Brazil; Might Come To India Next Year
Next Story