Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകൗതുകക്കാഴ്ചയായി...

കൗതുകക്കാഴ്ചയായി കുഞ്ഞൻ കാർ

text_fields
bookmark_border
കൗതുകക്കാഴ്ചയായി കുഞ്ഞൻ കാർ
cancel
camera_alt???? ??? ???????? ??????????????? ???????????? ?????? ???

അബൂദബി: സാധാരണ കാറി​​​​െൻറ പകുതി വലിപ്പവും വ്യത്യസ്​തമായ രൂപകൽപനയുമുള്ള കൊണ്ട് ഏറെ വ്യത്യസ്തതയുമുള്ള കൊച്ചു കാർ വിസ്മയമാവുന്നു. അൽ വത്​ബ ഇന്ത്യൻ സ്കൂളിന് മുന്നിലൂടെ കടന്നുപോവുന്ന 34 ാം നമ്പർ റോഡിൽ ഖലീഫ ബിൻ മുഹമ്മദ് പള്ളിക്കടുത്തായി വർഷങ്ങളായി നിർത്തിയിട്ട കാറാണ്  പ്രാർഥനക്കെത്തുന്നവരെയും വഴിയാത്രക്കാരെയും ആകർഷിക്കുന്നത്. വലിപ്പക്കുറവ്​ കൊണ്ടും പഴമ കൊണ്ടും കാഴ്ചക്കാർക്ക് കൗതുകം പകരുന്ന കാർ വിദേശ നിർമിത കൂപ്പർ സീരീസിലുള്ള ‘ലിങ്കൺ’ ആണെന്ന് സമീപവാസിയായ കരുവാരക്കുണ്ട് സ്വദേശി ജസീം പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabiautomobilemalayalam newscarsSmall car
News Summary - Small car in dubai-Hotwheels
Next Story