Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 8:17 PM IST Updated On
date_range 20 July 2018 8:17 PM ISTകാർ വിൽപന: രണ്ട് വർഷത്തെ തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധം
text_fieldsbookmark_border
ന്യൂഡൽഹി: കാറുകളുടെയും ബൈക്കുകളുടെയും തേർഡ് പാർട്ടി ഇൻഷൂറൻസ് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിർണായക വിധി. കാറുകൾക്ക് രണ്ട് വർഷവും ബൈക്കുകൾക്ക് നാല് വർഷവും തേർഡ് പാർട്ടി ഇൻഷൂറൻസില്ലാതെ വിൽപ്പന നടത്താൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടു. സെപ്തംബർ ഒന്ന് മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുത്തണമെന്നും കോടതി നിർദേശിച്ചു.
Supreme Court today said that four-wheelers & two-wheelers cannot be sold from September 1 in the country without a mandatory third party insurance for a period of two years and 5 years respectively.
— ANI (@ANI) July 20, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story