Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right2.5 കോടിയുടെ ഒാഡി...

2.5 കോടിയുടെ ഒാഡി R8ന്‍റെ പരസ്യത്തിന് 2500 രുപയുടെ മോഡൽ

text_fields
bookmark_border
2.5 കോടിയുടെ ഒാഡി R8ന്‍റെ പരസ്യത്തിന് 2500 രുപയുടെ മോഡൽ
cancel

പാരീസ്​: ​േലാകത്തിലെ എറ്റവും മികച്ച സ്​പോർട്​സ്​ കാറുകളിലൊന്നാണ്​ ഒാഡിയുടെ R8. R8ന്‍റെ പരസ്യത്തിനായി എടുത്ത ചിത്രങ്ങളും കിടിലനായിരുന്നു. ആൽപസ്​ പർവത നിരക്കൾക്കിടയിലൂടെയും മഞ്ഞിലൂടെയുമെല്ലാം നീങ്ങുന്ന ഒാഡി R8ന്‍റെ ചിത്രങ്ങൾ വാഹനത്തി​െൻറ പെരുമക്കു ചേർന്നതായിരുന്നു.

എന്നാൽ, ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത്​ ഇൗ ചിത്രങ്ങ​ളെല്ലാം എടുത്തത്​ 2500 രൂപ മാത്രം വില വരുന്ന ഒാഡി R8​െൻറ ചെറിയ​ മോഡൽ കാർ ഉപയോഗിച്ചതാണെന്ന്​. പരസ്യത്തിനു വേണ്ടി ചിത്രങ്ങളെടുത്ത ഫോ​േട്ടാഗ്രഫർ തന്നെയാണ്​ ഇക്കാര്യം ലോകത്തെ അറിയിച്ചത്​.

ആഡംബര വാഹനത്തിനായി ഇത്രയും കുറഞ്ഞ ചെലവിൽ പരസ്യമൊരുക്കിയതാണ്​ വാഹന ലോകത്തെ ഇപ്പോഴത്തെ ചർച്ചാ വിഷയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:audi r8
News Summary - audi r8
Next Story