Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടോൾ പ്ലാസകളിലെ...

ടോൾ പ്ലാസകളിലെ ഫാസ്​​ടാഗ്​ റീഡർ പ്രവർത്തിച്ചില്ലെങ്കിൽ പണം നൽകേണ്ട

text_fields
bookmark_border
FAST-TAG
cancel

ടോൾ പ്ലാസകളിൽ ഫാസ്ടാ​ഗ്​ റീഡർ പ്രവർത്തിച്ചില്ലെങ്കിൽ യാത്രികർ പണം നൽകേണ്ടതില്ല. ദേശീയപാതയിൽ ടോൾ ഈടാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം ടോൾ നൽകാതെ കടന്നു പോകാൻ സാധിക്കും.

ഫാസ്​ടാഗിൽ​ ബാലൻസുള്ള വാഹനം ടോൾ പ്ലാസയിലെത്തു​േമ്പാൾ റീഡറി​​​​​െൻറ തകരാർ മൂലം പണം ഇൗടാക്കാൻ സാധിച്ചില്ലെങ്കിൽ അത്തരം വാഹനങ്ങൾക്ക്​ സൗജന്യമായി ടോൾ പ്ലാസ കടക്കാമെന്ന്​ നിയമത്തിൽ വ്യക്​തമാക്കുന്നു.

രാജ്യത്ത്​ ജനുവരി 15 മുതലാണ്​ ഫാസ്​ടാഗ്​ നിർബന്ധമാക്കിയിരിക്കുന്നത്​. ഫാസ്​ടാഗില്ലാത്ത വാഹനങ്ങൾക്ക്​ കടന്നുപോകുന്നതിനായി ഒരു ട്രാക്ക്​ മാത്രമാണ്​ ഉണ്ടാവുക. ടാഗില്ലാതെ ഫാസ്​​ടാഗ്​ ട്രാക്കിൽ കയറിയാൽ ഇരട്ടി തുക നൽകേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newstoll plazaFasttag
News Summary - If The FASTag For Your Car Is Not Read by Scanners-Hotwheels
Next Story