Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightതപ്​സി പന്നുവിന്​...

തപ്​സി പന്നുവിന്​ കൂട്ടായി ഇനി മെഴ്​സിഡെസ്​

text_fields
bookmark_border
taapsee-pannu-mercedes-benz
cancel

ഇന്ത്യൻ സിനിമ പ്രവർത്തകർക്കിടയിലെ താരമാണ്​ മെഴ്​സിഡെസ്​ കാറുകൾ. കമ്പനിയുടെ ടോപ്​ മോഡലായ ജി.എൽ.ഇ സ്വന്തമാക്കി ബോളിവുഡ്​ താരം തപ്​സി പന്നുവാണ്​ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്​. അടുത്തിടെ പുറത്തിറങ്ങിയ ജുഡ്​വ 2 ഹിറ്റായതിന്​ തൊട്ടുപിന്നാലെയാണ്​ തപ്​സി ബെൻസ്​ സ്വന്തമാക്കിയിരിക്കുന്നത്​. വാഹനത്തിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്​റ്റാഗ്രാമിൽ പോസ്​റ്റ്​ ചെയ്​താണ്​ ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്​.

taapsee-pannu-mercedes-benz

64.06 ലക്ഷം രൂപ മുതൽ 74.58 ലക്ഷം വരെയാണ്​ ജി.എൽ.ഇയുടെ ഡൽഹി ഷോറും വില. നിലവിൽ ഇന്ത്യയിൽ ബെൻസ്​ വിറ്റഴിക്കുന്ന എസ്​.യു.വികളിലൊന്നാണ്​ ജി.എൽ.ഇ.  2.1 ലിറ്റർ ഇൻലൈൻ ഫോർ സിലണ്ടർ 201 ബി.എച്ച്​.പി പവറും 500 എൻ.എം ടോർക്കും നൽകും. 245 ബി.എച്ച്​.പി പവറും 480 എൻ.എം ടോർക്കുമേകുന്ന 3.0 ലിറ്റർ V6 ​പെട്രോൾ എൻജിൻ അടുത്തിടെയാണ്​ മെഴ്​സിഡെസ്​ ജി.എൽ.ഇക്കൊപ്പം ഇന്ത്യയി​ലെത്തിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taapsee PannuMercedes-Benzautomobilemalayalam newsGLE
News Summary - Judwaa 2 Actor Taapsee Pannu Buys Mercedes-Benz–Hotwheels
Next Story