Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎൻഫീൽഡിനെ വീഴ്​ത്തി...

എൻഫീൽഡിനെ വീഴ്​ത്തി കെ.ടി.എം

text_fields
bookmark_border
Royal-enfield-ktm
cancel

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ കിരീടം വെക്കാത്ത രാജാക്കൻമാരാണ്​ റോയൽ എൻഫീൽഡ്​. ഹ​ൃസ്വ-ദീർഘ ദൂരയാത്രകളിൽ ഒരുപോലെ എൻഫീൽഡ്​ ബൈക്കുകൾ ഉപയോഗിക്കാറുണ്ട്​. എന്നാൽ, എൻഫീൽഡി​​െൻറ പെരുമക്ക്​ കോട്ടം തട്ടുന്ന വിഡിയോയാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നത്​. റോയൽ എൻഫീൽഡിനെ അനായസം കെ.ടി.എം ബൈക്ക്​ കയറ്​ കെട്ടി വലിക്കുന്ന വിഡിയോയാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരിക്കുന്നത്​.

ഇരുദിശകളിലേക്കായി നിർത്തിയ എൻഫീൽഡ്​ സ്​റ്റാൻഡേർഡ്​ 360 കെ.ടി.എം ആർ.സി 390 ആണ്​ വിഡിയോയിൽ ഉള്ളത്​. പരസ്​പരം കയറ്​ കൊണ്ട്​ ബന്ധിപ്പിച്ച്​ ബൈക്കുകൾ ഇരു ദിശകളിലേക്ക്​ ഒാടിക്കാൻ ശ്രമിക്കുന്നതാണ്​ വിഡി​േയായിൽ. ഇൗ ശ്രമത്തിൽ എൻഫീൽഡിനെയും വീഴ്​ത്തി കെ.ടി.എം അനായാസം മുന്നോട്ട്​ കുതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

നേരത്തെ എൻഫീൽഡി​​െൻറ വിപണി ലക്ഷ്യമിട്ട്​ ബജാജ്​ ഡോമിനറും രംഗത്തെത്തിയിരുന്നു. നിരവധി പരസ്യങ്ങളിലുടെ ഡോമിനർ എൻഫീൽഡിനെ കളിയാക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ktmroyal enfieldautomobilemalayalam newsTug war
News Summary - KTM RC390 Takes on Royal Enfield Standard 350 in a Tug-of-War-Hotwheels
Next Story