Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതിയ എൻജിനി​െൻറ...

പുതിയ എൻജിനി​െൻറ കരുത്തിൽ റേഞ്ച്​ റോവർ ഡിസ്​കവറി സ്​പോർട്ടും ഇ​വോകും

text_fields
bookmark_border
discovery-sport-and-rr-evoque-23
cancel

റേഞ്ച്​ റോവറി​​െൻറ രണ്ട്​ മോഡലുകൾ  പുതിയ എൻജിൻ കരുത്തിൽ വിപണിയിലേക്ക്​ എത്തുന്നു. ഇവോകും ഡിസ്​കവറി സ്​പോർട്ടുമാണ്​ പുതിയ 2.0 ലിറ്റർ ഇഗ്​നിയം പെട്രോൾ മോ​േട്ടാറി​​െൻറ കരുത്തിൽ വിപണിയിലേക്ക്​ എത്താൻ ഒരുങ്ങുന്നത്​. ജാഗ്വാർ കാറുകളിൽ ഉപയോഗിച്ച ഇൗ എൻജിനുകൾ റേഞ്ച്​ റോവർ സീരിസിലേക്ക്​ എത്തിയിരുന്നില്ല.

പുതിയ എൻജിനുമായെത്തുന്ന ഡിസ്​കവറി സ്​പോർട്ട്​ 49.20 ലക്ഷത്തിന്​ വിപണിയിൽ ലഭ്യമാവും. ഇവോക്കിന്​ ഏകദേശം 51.06 ലക്ഷം രൂപയാണ്​ വില. മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യുന്നതാണ്​ റേഞ്ച്​ റോവറി​​െൻറ ഇഗ്​നിയം എൻജിൻ. ടർബോ ലാഗ്​ ഒഴിവാക്കി മികച്ച പവർ ഒൗട്ട്​പുട്ട്​ നൽകാൻ ഇഗ്​നിയം എൻജിനുകൾക്ക്​ സാധിക്കും.

240 പി.എസ്​ പവറും 340 എൻ.എം ടോർക്കും പുതിയ എൻജിനിൽ നിന്ന്​ ലഭിക്കും. എട്ട്​ സ്​പീഡ്​ സെഡ്​.എഫ്​ ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileland rovermalayalam newsDiscovery SportEvoque
News Summary - Land Rover Discovery Sport, Range Rover Evoque Launched With New Ingenium Petrol Engine-Hotwheels
Next Story