Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫോക്​സ്​വാഗണ്​ 500...

ഫോക്​സ്​വാഗണ്​ 500 കോടി പിഴ

text_fields
bookmark_border
volkswagen-23
cancel

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്​സ്​വാഗണ്​ 500 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണൽ. മലിനീകരണ പരിശോധനകള ിൽ കൃത്രിമം കാണിച്ചതിനാണ്​ പിഴ. രണ്ട്​ മാസത്തിനകം പിഴയടക്കാൻ ഹരി​ത ട്രിബ്യുണൽ നിർദേശിച്ചിട്ടുണ്ട്​.

2018 നവംബർ 16ലെ ഉത്തരവനുസരിച്ച്​ 100 കോടി രൂപ ഫോക്​സ്​വാഗണോട്​ ഹരിത ട്രിബ്യൂണൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ വീഴ്​ച വരുത്തിയ കമ്പനിയുടെ നടപടിയേയും ട്രിബ്യൂണൽ വിമർശിച്ചു.

കഴിഞ്ഞ നവംബറിലാണ്​ ഡീസൽ കാറുകളിൽ ഫോക്​സ്​വാഗൺ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്​. തുടർന്ന്​ കമ്പനിയോട്​ 100 കോടി കെട്ടിവെക്കാൻ നിർദേശിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volkswagenautomobilemalayalam newsEmission Tests
News Summary - NGT Slaps Rs 500 Crore Penalty on Volkswagen-Hotwheels
Next Story