Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫോക്സ് വാഗൻ: 100...

ഫോക്സ് വാഗൻ: 100 കോടിയുടെ ഒത്തു തീർപ്പ്​ വ്യവസ്ഥ കോടതി അംഗീകരിച്ചു

text_fields
bookmark_border
ഫോക്സ് വാഗൻ:  100 കോടിയുടെ ഒത്തു തീർപ്പ്​ വ്യവസ്ഥ കോടതി അംഗീകരിച്ചു
cancel

ന്യുയോർക്ക്​: വാഹനത്തില്‍നിന്ന് പുറന്തള്ളുന്ന പുകയുടെ അളവില്‍ കൃത്രിമം കാണിച്ച  കേസിൽ 100 കോടി രുപ നൽകി ഒത്തു തീർക്കാനള്ള ഫോക്സ് വാഗന്‍റെ അപേക്ഷ അമേരിക്കൻ ഫെഡറൽ കോടതി അംഗികരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ എറ്റവും വലിയ വാഹന തട്ടിപ്പിനാണ്​ ഇതോടെ അന്ത്യമാവുന്നത്​.

ഇൗ വർഷമാദ്യമായിരുന്നു മലിനീകരണ ചട്ടങ്ങൾ പാലിക്കാതെ പുക പരിശോധനയിൽ കൃത്രിമം കാണിച്ച്​ ഫോക്സ് വാഗൺ അവരുടെ പല മോഡലുകളും വിപണിയിൽ പുറത്തിറക്കിയത്​. ഇത്​ പിന്നിട്​ പുറത്തറിയുകയും ഫോക്സ്സ്​വാഗൺ ചരിത്രത്തിലെ എറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖികരിക്കുകയും ചെയ്​തതു​.

അടുത്ത ചൊവ്വാഴ്​ച മുതൽ ഇത്തരത്തിൽ വിറ്റ കാറുകൾ വോഗസ്​വാഗൺ തിരിച്ചെടുത്തു തുടങ്ങും. എകദേശം മൂന്നു ലക്ഷം മുതൽ ആറു ലക്ഷം വരെയാണ്​ ഒാരോ കാറും തിരിച്ചെടുക്കുമ്പോൾ ഫോക്സ് വാഗൺ നൽകേണ്ടി വരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US federal courtvolkswagen
News Summary - Volkswagen Clears Key $15B Deal Test
Next Story