Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവിമാനം വലിച്ച്​ നീക്കി...

വിമാനം വലിച്ച്​ നീക്കി ഹെക്​സ-VIDEO

text_fields
bookmark_border
വിമാനം വലിച്ച്​ നീക്കി ഹെക്​സ-VIDEO
cancel

വിമാനങ്ങൾ റൺവേയിൽ നിന്ന്​ വലിച്ച്​ നീക്കാനും മറ്റും പ്രത്യേക വാഹനങ്ങളാണ്​ ഉപയോഗിക്കുന്നത്​. എന്നാൽ ടാറ്റയുടെ പ്രിമീയം ക്രോസ്​ ഒാവർ ഹെക്​സ ബോയിങ്​ വിമാനത്തെ വലിച്ച്​ നീക്കുന്ന വീഡിയോ ആണ്​ ഇപ്പോൾ സോഷ്യൽ മിഡിയയിൽ തരംഗമാവുന്നത്​. 41,433 കിലോ​ഗ്രാം ഭാരമുള്ള ബോയിങ്​ 737--–800 വിമാനമാണ്​ ഹെക്​സ്​ വലിച്ച്​ നീക്കുന്നത്​. 189 യാത്രകരെ വരെ വഹിച്ച്​ നീങ്ങാൻ കഴിയുന്ന വിമാനമാണിത്​. വിമാനവുമായി എകദേശം 30 മീറ്റർ ടാറ്റയുടെ ക്രോസ്​ ഒാവർ നീങ്ങുന്ന വീഡിയോ ആണ്​ ഇപ്പോൾ പുറത്ത്​ വന്നിരിക്കുന്നത്​. ഹെക്​സയുടെ ഒാ​േട്ടാമാറ്റിക്​ വകദേദമാണ്​ വിമാനം വലിച്ച്​ നീക്കുന്നതിനായി ഉപയോഗിക്കുന്നത്​.

മുൻപ്​ രണ്ട്​ വീലിൽ ഹെക്​സ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതി​െൻറ വിഡിയോ പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​  വിമാനത്തെ വലിച്ച്​ നീക്കുന്ന ഹെക്​സയുടെ വിഡിയോയും പുറത്ത്​ വരുന്നത്​. കരുത്തിൽ മറ്റാർക്കും പിന്നിലല്ല എന്ന്​ തെളിയിക്കുകയാണ്​ പുതിയ വീഡിയോയിലൂടെ ഹെക്​സ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tata hexa
News Summary - Tata Hexa pulling Boeing aircraft
Next Story