Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എൻ പ്രസംഗത്തിൽ...

യു.എൻ പ്രസംഗത്തിൽ കോൺഗ്രസിനെ അംഗീകരിച്ചതിന്​ സുഷമക്ക്​ നന്ദി ​പറഞ്ഞ്​ രാഹുൽ

text_fields
bookmark_border
Rahul gandhi
cancel

ന്യുഡൽഹി: ​െഎക്യരാഷ്​ട്രസഭയിലെ പ്രസംഗത്തിന്​ സുഷമ സ്വരാജിനോട്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. ​െഎ.​െഎ.ടികളും ​െഎ.​െഎ.എമ്മുകളും സ്​ഥാപിച്ച കോൺഗ്രസ്​ സർക്കാറി​​െൻറ കാഴ്​ചപ്പാടുകളെയും പാരമ്പര്യത്തെയും  ഒടുവിൽ തിരിച്ചറിഞ്ഞതിന്​ നന്ദി എന്നാണ്​ കോ​ൺഗ്രസ്​ ഉപാധ്യക്ഷ​​െൻറ ട്വീറ്റ്​. 

സ്വാതന്ത്ര്യത്തിനു ശേഷം പാകിസ്​താൻ തീവ്രവാദം വളർത്തു​​േമ്പാൾ ഇന്ത്യ െഎ.​െഎ.ടികളും ​െഎ.​െഎ.എമ്മുകളും രൂപീകരിക്കുകയായിരുന്നെന്നാണ്​ സുഷമ ​െഎക്യരാഷ്​ട്ര സഭയി​െല പ്രസംഗത്തിൽ പറഞ്ഞത്​. സ്വാതന്ത്ര്യം നേടി 70 വർഷത്തിനുള്ളിൽ നിരവധി സർക്കാറുകൾ ഇന്ത്യയിൽ ഉണ്ടായി. ഇന്ത്യയു​െട വികസനത്തിനായി എല്ലാ സർക്കാരും അവരവരുടെ പങ്കു വഹിച്ചുവെന്നും സുഷമ പറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssushama swarajmalayalam newsUN SpeechRahul Gandhi
News Summary - ്Rahul Saya Thanks to Sushama For Her UN Speech - India News
Next Story