Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ ഏറ്റുമുട്ടൽ;...

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട്​ തീ​വ്രവാദികളെ വധിച്ചു

text_fields
bookmark_border
പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട്​ തീ​വ്രവാദികളെ വധിച്ചു
cancel

പുൽവാമ: ജമ്മു കശ്​മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ടു തീവ്രവാദികളെ വധിച്ചു. ഇന്ന്​ രാവിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിലാണ്​ രണ്ട്​ ജെയ്ശെ മുഹമ്മദ്​ തീവ്രവാദികളെ വധിച്ചത്​.

ഷാഹിദ്​ അഹ്​മ്മദ്​ ബാബ, അനിയത്​ അഹ്​മദ്​ സിഗർ എനിവരാണ്​​ ​െകാല്ലപ്പെട്ടത്​. ഏറ്റുമുട്ടൽ നടന്ന സ്​ഥലത്തു നിന്ന്​ ഒരു ഒാ​േട്ടാമാറ്റിക്​ റൈഫിളും ഒരു പിസ്​റ്റളും കണ്ടെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirencountermalayalam news
News Summary - ​Two Terrorist killed In Encounter - India News
Next Story