Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപക്കുവട വിറ്റ്​...

പക്കുവട വിറ്റ്​ മോദിക്ക്​ എതിരെ പ്ര​തിഷേധിച്ച വിദ്യാർഥികൾക്ക്​  20,000 ര​ൂപവീതം പിഴ

text_fields
bookmark_border
പക്കുവട വിറ്റ്​ മോദിക്ക്​ എതിരെ പ്ര​തിഷേധിച്ച വിദ്യാർഥികൾക്ക്​  20,000 ര​ൂപവീതം പിഴ
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ പ​ക്കു​വ​ട വി​റ്റ്​ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല (ജെ.​എ​ൻ.​യു) 20,000 രൂ​പ വീ​തം പി​ഴ​യി​ട്ടു. തൊ​ഴി​ലി​ല്ലാ​യ്​​മ പ​രി​ഹ​രി​ക്കാ​ൻ പ​ക്കു​വ​ട വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ പ്ര​ധാ​ന​മ​​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സി​​​െൻറ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ൻ.​എ​സ്.​യു​വി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​​തി​േ​ഷ​ധം.

നാ​ലു പേ​ർ​ക്കാ​ണ്​ 20,000 രൂ​പ വി​തം പി​ഴ​യി​ട്ട​ത്. ഇ​തി​ൽ ര​ണ്ടു​പേ​രെ​ ഹോ​സ്​​റ്റ​ലി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ് ചെ​യ്യു​ക​യും ര​ണ്ടു​പേ​രെ ഹോ​സ്​​റ്റ​ലു​ക​ൾ മാ​റ്റു​ക​യും ചെ​യ്​​തു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ലും ജെ.​എ​ൻ.​യു​വി​ൽ ഹാ​ജ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു എ​ൻ.​എ​സ്.​യു​​ നേ​തൃ​ത്വ​ത്തി​ൽ പ​ക്കു​വ​ട ഉ​ണ്ടാ​ക്കി വി​ത​ര​ണം ചെ​യ്​​ത​ത്. അ​ഡ്​​മി​നി​സ്​​േ​ട്ര​റ്റി​വ്​ ​ബ്ലോ​ക്കി​നു സ​മീ​പ​ത്തു​ള്ള റോ​ഡ്​ ത​ട​സ്സ​പ്പെ​ടു​ത്തി എ​ന്നു​ കാ​ണി​ച്ചാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പി​ഴ​യി​ട്ട​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiJNUpakoda protest
News Summary - For ‘pakoda protest’, four from JNU fined Rs 20,000 each- India news
Next Story