Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ കെട്ടിടം...

മുംബൈയിൽ കെട്ടിടം തകർന്ന്​ ഒരുമരണം

text_fields
bookmark_border
മുംബൈയിൽ കെട്ടിടം തകർന്ന്​ ഒരുമരണം
cancel
മുംബൈ: മുംബൈയിൽ വീണ്ടും കെട്ടിട ദുരന്തം. ആറുനില കെട്ടിടം തകർന്ന്​ ഒരാൾ മരിക്കുകയും രണ്ടുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. നിരവധി പേർ അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയമുണ്ട്​. നഗരപ്രാന്തത്തിലെ സകിനാകയിലാണ്​ വൈകീട്ട്​ സംഭവമുണ്ടായത്​. ഗൗരവ്​ (32) ആണ്​ മരിച്ചത്​. ബബ്​ലു (25), പസവൻ (19) എന്നിവർക്കാണ്​ പരിക്ക്​. അപകടാവസ്​ഥയിലായ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ പൂർണമായും തകരുകയായിരുന്നു. ജോലിക്കെത്തിയവരാണ്​ അപകടത്തിൽപെട്ടത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsbuilding collapsemalayalam news
News Summary - 1 Dead, 2 Injured In Building Collapse In Mumbai- India news
Next Story