Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2024 10:24 PM IST Updated On
date_range 21 May 2024 10:24 PM ISTബിഹാറിൽ തെരഞ്ഞെടുപ്പ് അക്രമം; ഒരാൾ കൊല്ലപ്പെട്ടു
text_fieldsbookmark_border
പട്ന: ബിഹാറിലെ സരൺ ജില്ലയിൽ വോട്ടെടുപ്പിനു ശേഷമുള്ള അക്രമ സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി-ആർ.ജെ.ഡി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെയുണ്ടായ വെടിവെപ്പിലാണ് ചന്ദൻ യാദവ് (25) എന്നയാൾ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story