Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2021 5:32 PM GMT Updated On
date_range 15 Sep 2021 5:32 PM GMTകോയമ്പത്തൂരിൽ ഇതരസംസ്ഥാന വിദ്യാർഥികൾക്ക് 10 ദിവസ ക്വാറൻറീൻ
text_fieldsbookmark_border
ചെന്നൈ: കേരളം ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഹോസ്റ്റൽ വിദ്യാർഥികൾക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്തി കോയമ്പത്തൂർ കോർപറേഷൻ ഉത്തരവ്.
കോയമ്പത്തൂർ ശരവണംപട്ടിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ മലയാളികൾ ഉൾപ്പെടെ 25ലധികം വിദ്യാർഥികൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽപോലും കോളജ് ഹോസ്റ്റലുകളിൽ 10 ദിവസത്തേക്ക് ക്വാറൻറീനിൽ കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story