Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.ഐ...

സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിൻവലിച്ചത് 10 സംസ്ഥാനങ്ങൾ

text_fields
bookmark_border
CBI
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെ​ടെ പ​ത്ത് സം​സ്ഥാ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള കേ​സു​ക​ൾ സി.​ബി.​ഐ അ​ന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള പൊ​തു​സ​മ്മ​തം പി​ൻ​വ​ലി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ബു​ധ​നാ​ഴ്ച ലോ​ക്‌​സ​ഭ​യെ അ​റി​യി​ച്ചു.

പ​ഞ്ചാ​ബ്, ഝാ​ർ​ഖ​ണ്ഡ്, കേ​ര​ളം, രാ​ജ​സ്ഥാ​ൻ, ഛത്തി​സ്ഗ​ഡ്, പ​ശ്ചി​മ ബം​ഗാ​ൾ, മി​സോ​റാം, തെ​ല​ങ്കാ​ന, മേ​ഘാ​ല​യ, ത​മി​ഴ്‌​നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ പൊ​തു​സ​മ്മ​തം പി​ൻ​വ​ലി​ച്ച​താ​യി ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി.

1946ലെ ​ഡ​ൽ​ഹി സ്‌​പെ​ഷ​ൽ പൊ​ലീ​സ് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് (ഡി.​എ​സ്‌.​പി.​ഇ) നി​യ​മ​ത്തി​ലെ വ​കു​പ്പ് ആ​റു പ്ര​കാ​രം, സി.​ബി.​ഐ​ക്ക് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ത​ത് സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ സ​മ്മ​തം ആ​വ​ശ്യ​മാ​ണ്. ഈ ​നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കാ​ൻ ഉ​ദ്ദേ​ശ്യ​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ൽ ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി.

ചി​ല സം​സ്ഥാ​ന​ങ്ങ​ൾ പൊ​തു​സ​മ്മ​തം പി​ൻ​വ​ലി​ച്ച​ത് സു​പ്ര​ധാ​ന കേ​സു​ക​ളി​ൽ സി.​ബി.​ഐ​യു​ടെ അ​ധി​കാ​ര​ങ്ങ​ൾ​ക്ക് ക​ന​ത്ത ആ​ഘാ​തം വ​രു​ത്തു​ന്ന​തി​നാ​ൽ പൊ​തു​സ​മ്മ​ത നി​ബ​ന്ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഈ​യി​ടെ ഒ​രു പാ​ർ​ല​മെ​ന്റ​റി സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBICBI Investigations
News Summary - 10 States Withdraw General Consent for CBI Investigations
Next Story