Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2020 11:41 PM IST Updated On
date_range 11 April 2020 11:42 PM ISTതബ്ലീഗ് സംഗമത്തിൽ പങ്കെടുത്ത 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
text_fieldsbookmark_border
പനാജി: ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സംഗമത്തിൽ പങ്കെടുത്ത 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഗോവ മുഖ്യമന ്ത്രി പ്രമോദ് സാവന്ത് ആണ് ഇക്കാര്യമറിയിച്ചത്.
46 പേർക്കാണ് കോവിഡ് നിർണയ പരിശോധന നടത്തിയത്. ഇതിൽ 10 പേർക്കാണ് നെഗറ്റീവ് സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഗോവയിൽ ഏഴു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ സുഖം പ്രാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story