Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ പ​ത്തു​...

ഡൽഹിയിൽ പ​ത്തു​ വ​യ​സ്സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം​ ചെ​യ്ത് കൊലപ്പെടുത്തി

text_fields
bookmark_border
stop rape
cancel

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പ​ത്തു​വ​യ​സ്സു​കാ​രി​യെ അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ർ ബ​ലാ​ത്സം​ഗം​ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി. പ്ര​തി​ക​ളെ ​പൊ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച സ്കൂ​ളി​ൽ പോ​യ കു​ട്ടി മ​ട​ങ്ങി​വ​ന്നി​രു​ന്നി​ല്ല.

രാ​ത്രി ഒ​മ്പ​ത് മ​ണി​വ​രെ പ​ല​യി​ട​ത്തും അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലൂം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​ പു​ല​ർ​ച്ചെ 12.30ന് ​പി​താ​വ് പൊ​ലീ​സിൽ പരാതി നൽകി. തു​ട​ർ​ന്ന് ന​ട​ന്ന തി​ര​ച്ചി​ലി​ലാ​ണ് ​വീ​ടി​ന​ടു​ത്ത ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ​ക​ണ്ടെ​ത്തി​യ​ത്. ത​ല ​പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ബ​ലാ​ത്സം​ഗ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ കു​ട്ടി​യെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം.

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ രാ​ഹു​ൽ (20) പെ​ൺ​കു​ട്ടി​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ട​താ​യി ഒ​രാ​ൾ മൊ​ഴി ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. കൃ​ത്യ​ത്തി​ൽ ദേ​വ്ദ​ത്ത് (30) എ​ന്ന​യാ​ളും പ​ങ്കാ​ളി​യാ​യ​താ​യി രാ​ഹു​ൽ സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rapewoman
News Summary - 10-year-old woman gang-raped and killed in Delhi
Next Story