Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ ഇന്നുമാത്രം കോവിഡ്​ സ്​ഥിരീകരിച്ചത്​ 1008 പേർക്ക്​

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ഇന്നുമാത്രം കോവിഡ്​ സ്​ഥിരീകരിച്ചത്​ 1008 പേർക്ക്​
cancel

മുംബൈ: മഹാരാഷ്​ട്രയിൽ വെള്ളിയാഴ്​ച മാത്രം കോവിഡ്​ സ്​ഥിരീകരിച്ചത്​ 1008 പേർക്ക്​. ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 11506 ആയി. വെള്ളിയാഴ്​ച 26 പേരാണ്​ ഇവിടെ മരിച്ചത്​. ഒരു ദിവസം ഇത്രയും പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. ആയിരത്തിലധികം പേർക്ക്​ ഒരുദിവസം കോവിഡ് രോഗബാധ​ സ്​ഥിരീകരിച്ചതോടെ സംസ്​ഥാനം ആശങ്കയിലാണ്​. 

മഹാരാഷ്​ട്രയുടെ തലസ്​ഥാന നഗരിയിൽ മാത്രം 751 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ മുംബൈയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 7625 ആയി. 

ഡൽഹിയിൽ ഇന്ന്​ 223 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രണ്ടുമരണമാണ്​ ഡൽഹിയിൽ റിപ്പോർട്ട്​ ചെയ്​തത്​. 3738 പേർക്കാണ്​ കോവിഡ്​ കണ്ടെത്തിയത്​. 

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 35,365 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1152 പേർ ഇതുവരെ മരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtracoronamalayalam newsindia newscovid 19
News Summary - 1008 New Covid 19 Cases In Maharashtra -India news
Next Story