Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫിലിപ്പീൻസ്​ കടലിൽ...

ഫിലിപ്പീൻസ്​ കടലിൽ ചരക്കുകപ്പൽ മുങ്ങി 

text_fields
bookmark_border
vessal-in-philipence-shop
cancel

ടോ​ക്യോ:  ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ച​ര​ക്കു​ക​പ്പ​ൽ പ​സ​ഫി​ക്കി​ൽ മു​ങ്ങി അ​തി​ലു​ണ്ടാ​യി​രു​ന്ന 11 പേ​രെ കാ​ണാ​താ​​യ​താ​യി ജ​പ്പാ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന അ​റി​യി​ച്ചു. ഫി​ലി​പ്പീ​ൻ​സി​​​െൻറ 280 കി​ലോ​മീ​റ്റ​ർ വ​ട​ക്കാ​യാ​ണ്​​ അ​പ​ക​ടം.  33,205 ട​ൺ മ​ര​ത​കം ക​യ​റ്റി 26 ജീ​വ​ന​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ക​പ്പ​ലാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 

ഇൗ ​മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​യ മ​റ്റൊ​രു ക​പ്പ​ലി​ന്​ ​ ഇ​ന്ത്യ​ൻ ക​പ്പ​ലി​ൽ​നി​ന്ന്​ മോ​ശം സി​ഗ്​​ന​ൽ ല​ഭി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു ക​പ്പ​ലു​ക​ൾ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ 15 പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യെ​ന്നും എ​ന്നാ​ൽ, 11 പേ​രെ കാ​ണാ​നി​ല്ലെ​ന്നും ജ​പ്പാ​ൻ കോ​സ്​​റ്റ്​​ഗാ​ർ​ഡ്​ പ​റ​ഞ്ഞു. പി​ന്നീ​ട്​ കാ​ർ​ഗോ ക​പ്പ​ൽ മു​ങ്ങി​ത്താ​ണ​താ​യും പ​റ​യു​ന്നു. ര​ണ്ട്​ പ​ട്രോ​ൾ ബോ​ട്ടു​ക​ളും മൂ​ന്ന്​ വി​മാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച്​ തി​ര​ച്ചി​ൽ ന​ട​ത്താ​ൻ ശ്ര​മി​​ച്ചെ​ങ്കി​ലും ശ​ക്​​ത​മാ​യ കാ​റ്റ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന്​ ഇ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:philippinesmalayalam newsvesselsinks
News Summary - 11 Indian crew missing after vessel sinks off Philippines: Japan-India news
Next Story