Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right11 ഇന്ത്യൻ മത്സ്യ...

11 ഇന്ത്യൻ മത്സ്യ തൊഴിലാളികൾ ശ്രീലങ്കയിൽ പിടിയിൽ

text_fields
bookmark_border
11 ഇന്ത്യൻ മത്സ്യ തൊഴിലാളികൾ ശ്രീലങ്കയിൽ പിടിയിൽ
cancel

കൊ​ളം​ബോ: അ​ന​ധി​കൃ​ത​മാ​യി സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് 11 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രു​ടെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും നാ​വി​ക​സേ​ന പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

നെ​ടും​തീ​വ് ദ്വീ​പി​ന്റെ വ​ട​ക്ക​ൻ തീ​ര​ത്ത് ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ​റേ​ഷ​നി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​ങ്കേ​ശു​റൈ തു​റ​മു​ഖ​ത്ത് എ​ത്തി​ച്ച ശേ​ഷം ഇ​വ​രെ മൈ​ലാ​ടി ഫി​ഷ​റീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ​ക്ക് കൈ​മാ​റി​യ​താ​യും നാ​വി​ക​സേ​ന വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreelankaIndian fishermen
News Summary - 11 Indian fishermen arrested in Sri Lanka
Next Story