Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ മിനിബസ്​...

കശ്​മീരിൽ മിനിബസ്​ മറിഞ്ഞ്​ 11 വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
കശ്​മീരിൽ മിനിബസ്​ മറിഞ്ഞ്​ 11 വിദ്യാർഥികൾ മരിച്ചു
cancel
ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ ഷോ​പി​യാ​നി​ൽ മി​നി ബ​സ്​ മ​ല​യി​ടു​ക്കി​ലേ​ക്ക്​ മ​റി​ഞ്ഞ്​ ഒ​മ്പ​ത്​ പെ​ൺ​കു​ട്ടി​ക​ള​ട​ക്കം 11 ​വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ഏ​ഴു കു​ട്ടി​ക​ൾ​ക്ക്​​ പ​രി​ക്കേ​റ്റു. പു​ഞ്ചി​ലെ ക​മ്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന സ്​​ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കു​ന്ന​വ​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന ബ​സ്​ പീ​ർ കി ​ഗ​ലി​ക്ക​ടു​ത്തു​ള്ള മ​ല​യി​ടു​ക്കി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു. ദു​ര​ന്ത​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മ​ലി​ക്​ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ അ​ഞ്ചു​ല​ക്ഷം വീ​തം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirbus accident
News Summary - 11 killed in Jammu and Kashmir as bus falls into gorge
Next Story