Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

കാൺപൂരിൽ11പൊലീസുകാർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
കാൺപൂരിൽ11പൊലീസുകാർക്ക്​ കൂടി കോവിഡ്​
cancel

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ഡി.ഐ.ജി ഓഫിസിലെ  പി.ആർ.ഒ ഉൾപ്പെടെ 11 പൊലീസുകാർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ കാൺപൂരിൽ കോവിഡ്​ ബാധിച്ച പൊലീസുകാരുടെ എണ്ണം 24ആയി. 

കാൺപൂർ ജില്ലാ ചീഫ്​ മെഡിക്കൽ ഓഫീസർ അശോക്​ ശുക്ലയാണ്​ ഇക്കാര്യമറിയിച്ചത്​. കോവിഡ്​ സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക്​ മാറ്റിയതായും അദ്ദേഹം അറിയിച്ചു. 

ജീവനക്കാരന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഡൽഹി സി.ആർ.പിഎഫ്​ ആസ്ഥാനം സീൽ ചെയ്​തിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanpurmalayalam newsindia newspolicemencorona viruscovid 19
News Summary - 11 more policemen test positive in Kanpur -india news
Next Story