Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2023 7:16 AM GMT Updated On
date_range 2 Feb 2023 7:16 AM GMTട്രാക്ക് കാണാനാവാത്ത വിധം മൂടൽമഞ്ഞ്; ഉത്തരേന്ത്യയിൽ 11 ട്രെയിനുകൾ വൈകി ഓടുന്നു
text_fieldsbookmark_border
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ട്രാക്ക് കാണാനാവാത്ത വിധം പുകയും മൂടൽമഞ്ഞും മൂടിയതിനാൽ 11 ട്രെയിനുകൾ വൈകി ഓടുന്നതായി റെയിൽവേ അധികൃതർ വ്യാഴാഴ്ച അറിയിച്ചു.
ബറൗണി-ന്യൂഡൽഹി ക്ലോൺ സ്‌പെഷ്യൽ എക്സ്പ്രസ്, അയോധ്യ കാന്ത്-ഡൽഹി എക്‌സ്‌പ്രസും 3.30 മണിക്കൂർ വൈകിയാണ് ഓടുന്നതെന്നും അധികൃതർ അറിയിച്ചു. പല ട്രെയിനുകളും ഒന്നര രണ്ടര മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ചയും പത്തിലേറെ ട്രെയിനുകൾ കടുത്ത പുകയും മൂടൽമഞ്ഞും കാരണം വളരെ വൈകിയാണ് ഓടിയതെന്നും റെയിൽവേ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story