Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിമാചൽ പ്രദേശിൽ...

ഹിമാചൽ പ്രദേശിൽ വിഷക്കായ കഴിച്ച് 12 കുട്ടികൾ ആശുപത്രിയിൽ

text_fields
bookmark_border
ഹിമാചൽ പ്രദേശിൽ വിഷക്കായ കഴിച്ച് 12 കുട്ടികൾ ആശുപത്രിയിൽ
cancel

ഉന: ഹിമാചൽ പ്രദേശിൽ വിഷക്കായ കഴിച്ച 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.

ലാൽസിംഗി ഗ്രാമത്തിലെ കുടിയേറ്റ തൊഴിലാളികളുടെ മക്കളാണ് 12 പേരും. വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടികൾ സമീപത്തുള്ള വനത്തിൽ നിന്ന് വിഷക്കായ കഴിക്കുകയായിരുന്നു.

മൂന്നിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ കുട്ടികൾ ഗുരുതരാവസ്ഥയിൽ ആയിരുന്നെന്നും നിലവിൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Childrenhimachal pradeshEating Poisonous Fruits
News Summary - 12 Children Fall Ill After Eating Poisonous Fruits In Himachal's Una
Next Story