Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ ഫാക്​ടറിയിൽ പൊട്ടിത്തെറി; മൂന്ന്​ പേർ മരിച്ചു

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ഫാക്​ടറിയിൽ പൊട്ടിത്തെറി; മൂന്ന്​ പേർ മരിച്ചു
cancel

പൽഗർ: മഹാരാഷ്​ട്രയിൽ രാസഫാക്​ടറിയിൽ ഉണ്ടായവൻ തീപിടത്തത്തിൽ മൂന്ന്​ പേർ മരിച്ചു​. 13 പേർക്ക്​ പരിക്കേറ്റു. വ്യാഴാഴ്​ച രാത്രിയോടെയാണ്​ പൽഗറിലെ രാസഫാക്​ടറിക്ക്​ തീപിടിച്ചത്​. മുംബൈയിൽ നിന്ന്​ 150 കിലോ മീറ്റർ അകലെയാണ്​ പൽഗർ. 

രാത്രി 11.15ഒാടെ ഫാക്​ടറിക്ക്​ തീപിടിക്കുകയായിരുന്നുവെന്ന്​​ പൽഗർ പൊലീസ്​ കംട്രോൾ ഉദ്യേഗസ്ഥനായ പ്ര​േമാദ്​ പവാർ അറിയിച്ചു. എന്നാൽ, തീപിടിത്തത്തി​​​​​​െൻറ കാരണം വ്യക്​തമായിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിയുടെ പ്രകമ്പനം 10 കിലോ മീറ്റർ വരെ ഉണ്ടായി. 

കമ്പനിയുടെ ബോയിലർ റുമിലാണ്​ തീപിടിത്തമുണ്ടായത്​. പിന്നീട്​ ഇത്​ പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ്​ കമ്പനികളിലേക്കും തീപടർന്നതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireMumbai Newsmalayalam newsChemichal factory
News Summary - 13 Injured In Fire At Chemical Factory In Maharashtra's Palghar, Blast Heard 10 Km Away-India news
Next Story