Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​​ഡ കേ​​സ്: 300...

മു​​ഡ കേ​​സ്: 300 കോ​​ടി​​യു​​ടെ സ്വ​​ത്ത് ക​​ണ്ടു​​കെ​​ട്ടി​​യെ​​ന്ന് ഇ.​​ഡി

text_fields
bookmark_border
മു​​ഡ കേ​​സ്: 300 കോ​​ടി​​യു​​ടെ സ്വ​​ത്ത് ക​​ണ്ടു​​കെ​​ട്ടി​​യെ​​ന്ന് ഇ.​​ഡി
cancel

ബം​​ഗ​​ളൂ​​രു: മൈ​​സൂ​​രു ന​​ഗ​​ര​​വി​​ക​​സ​​ന അ​​തോ​​റി​​റ്റി (മു​​ഡ) ഭൂ​​മി​​യി​​ട​​പാ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ൻ​​ഫോ​​ഴ്‌​​സ്‌​​മെ​​ന്റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് (ഇ.​​ഡി) ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ലി​​നെ​​തി​​രാ​​യ കേ​​സി​​ൽ 300 കോ​​ടി​​യു​​ടെ സ്ഥാ​​വ​​ര​​സ്വ​​ത്തു​​ക്ക​​ൾ ക​​ണ്ടു​​കെ​​ട്ടി​​യ​​താ​​യി ഇ.​​ഡി അ​​റി​​യി​​ച്ചു. ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ, ഭാ​​ര്യ ബി.​​എം. പാ​​ർ​​വ​​തി എ​​ന്നി​​വ​​ര​​ട​​ക്കം ഉ​​ൾ​​പ്പെ​​ട്ട കേ​​സാ​​ണി​​ത്.

140 യൂ​​നി​​റ്റു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് സ്വ​​ത്ത് ക​​ണ്ടു​​കെ​​ട്ടി​​യ​​ത്. റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ബി​​സി​​ന​​സു​​കാ​​രും ഏ​​ജ​​ന്റു​​മാ​​രു​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വി​​വി​​ധ വ്യ​​ക്തി​​ക​​ളു​​ടെ പേ​​രി​​ലാ​​ണ് ക​​ണ്ടു​​കെ​​ട്ടി​​യ സ്വ​​ത്തു​​ക്ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്ന് ഇ.​​ഡി വെ​​ളി​​പ്പെ​​ടു​​ത്തി.

‘മു​​ഡ ഏ​​റ്റെ​​ടു​​ത്ത 3.16 ഏ​​ക്ക​​ർ ഭൂ​​മി​​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി ഭാ​​ര്യ പാ​​ർ​​വ​​തി​​യു​​ടെ പേ​​രി​​ൽ 14 പ്ലോ​​ട്ടു​​ക​​ൾ ല​​ഭി​​ക്കാ​​ൻ സി​​ദ്ധ​​രാ​​മ​​യ്യ ത​​ന്റെ രാ​​ഷ്ട്രീ​​യ​​സ്വാ​​ധീ​​നം ഉ​​പ​​യോ​​ഗി​​ച്ച​​താ​​യും ഈ ​​ഇ​​ട​​പാ​​ടി​​ൽ മു​​ഡ മു​​ൻ ക​​മീ​​ഷ​​ണ​​ർ ഡി.​​ബി. ന​​ടേ​​ഷി​​ന് പ​​ങ്കു​​ണ്ടെ​​ന്നു​​മാ​​ണ് ഇ.​​ഡി​​യു​​ടെ ആ​​രോ​​പ​​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddharamaiahMUDA Scam
News Summary - 142 properties worth Rs 300 crore attached in Muda land scam probe
Next Story