Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2019 11:48 PM IST Updated On
date_range 13 March 2019 11:48 PM ISTകോൺഗ്രസ് ഭരണകാലത്ത് 15 മിന്നലാക്രമണങ്ങൾ നടത്തിയിരുന്നെന്ന് അശോക് ഗെഹ്ലോട്ട്
text_fieldsbookmark_border
അജ്മീർ (രാജസ്ഥാൻ): കോൺഗ്രസ് ഭരണകാലത്ത് 15 മിന്നലാക്രമണങ്ങൾ നടത്തിയെങ്കിലും അതൊന്നും പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. മോദി സർക്കാർ സൈന്യത്തിെൻറ നടപടികളെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയുമെല്ലാം രാജ്യത്തിന് വലിയ സംഭാവന നൽകിയവരാണ്. എന്നാൽ, മോദി സർക്കാർ അതൊന്നും പരാമർശിച്ചിേട്ടയില്ല. പകരം ഗാന്ധി കുടുംബത്തെ അവഹേളിക്കാനാണ് ശ്രമിക്കുന്നത്. സൈനിക നടപടി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് നിലവാരമുള്ള കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story