Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Health Worker
cancel
camera_alt

Photo Credit: PTI

Homechevron_rightNewschevron_rightIndiachevron_rightറിപ്പബ്ലിക്​ ദിന...

റിപ്പബ്ലിക്​ ദിന പരേഡിൽ പ​െങ്കടുക്കാൻ ഡൽഹിയിലെത്തിയ 150 സൈനികർക്ക്​ കോവിഡ്​

text_fields
bookmark_border

ന്യൂഡൽഹി: റിപ്പബ്ലിക്​ ദിന, സൈനിക ദിന പരേഡിൽ പ​​െങ്കടുക്കാൻ ഡൽഹിയിലെത്തിയ 150ഓളം സൈനികർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു.

'വിവിധ പരേഡുകളിൽ പ​െങ്കടുക്കാൻ ഡൽഹിയിലെത്തിയ സൈനിക​െര കോവിഡ്​ പരി​േ​ശാധനക്ക്​ വിധേയമാക്കുകയായിരുന്നു. ഇതിൽ ചിലർ പോസിറ്റീവായി. കൂടുതൽ പേർക്കും രോഗലക്ഷണങ്ങളില്ല' -സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്​ 'ദ ഹിന്ദു' റി​േപ്പാർട്ട്​ ചെയ്​തു.

ആയിരത്തോളം സൈനികരെയാണ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. രോഗം സ്​ഥിരീകരിച്ചവരെ ഡൽഹിയിൽ നിരീക്ഷണത്തിലാക്കി. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ പരേഡ്​ സുരക്ഷിതമായി മാത്രമേ നടത്തൂവെന്നും അധികൃതർ വ്യക്തമാക്കി.

വർഷ​ംതോറും ആയിരത്തിലധികം സൈനികർ റി​പ്പബ്ലിക്​ ദിന, സൈനിക ദിന പരേഡിൽ പ​​ങ്കെടുക്കുന്നതിനായി രാജ്യ തലസ്​ഥാനത്ത്​ എത്താറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soldiersRepublic Day parade​Covid 19
News Summary - 150 soldiers in Delhi for Republic Day parade test positive for COVID 19
Next Story