Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപതിനേഴുകാരിയുടെ...

പതിനേഴുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; അജ്ഞാതർക്കെതിരെ കേസെടുത്ത് പൊലീസ്

text_fields
bookmark_border
Crime
cancel

താനെ: പതിനേഴുകാരിയുടെ മൃതദേഹം ചാലിൽ കണ്ടെത്തിയ സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്ത് പൊലീസ്. കഴുത്ത് ഞെരിച്ചും കുത്തിയുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നി​ഗമനം. മഹാരാഷ്ട്രയിലെ താനെയിൽ മെയ് 24നായിരുന്നു സംഭവം. തേജസ്വിനി മനോജ് ആണ് കൊല്ലപ്പെട്ടത്.

പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രാകരമാണ് കേസ്. പെൺകുട്ടി തനിച്ചായിരുന്നു താമസമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder
News Summary - 17 year old girl's body found
Next Story