Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശിൽ...

ഉത്തർപ്രദേശിൽ ശ്​മശാനത്തിന്‍റെ മേൽക്കൂര ഇടിഞ്ഞുവീണ്​ 18പേർ മരിച്ചു

text_fields
bookmark_border
Roof Collapses
cancel

മുറാദ്​നഗർ: ഉത്തർപ്രദേശിൽ ശ്​മശാനത്തിന്‍റെ മേൽക്കൂര ഇടിഞ്ഞുവീണ്​ 18പേർ മരിച്ചു. കനത്തമഴയെത്തുടർന്ന്​ തകർന്ന കെട്ടിടം മരണാനന്തര ചടങ്ങുകൾക്കെത്തിയവരുടെ മുകളിലേക്ക്​ വീഴുകയായിരുന്നു. നിരവധിപേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രാദേശിക പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്​. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി തീവ്രപരിശ്രമം തുടരുകയാണ്​. സംഭവത്തിൽ മരണപ്പെട്ടവർക്ക്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അനുശോചനം നേർന്നു. മരിച്ചവർക്ക്​ 2 ലക്ഷംരൂപ ഉടൻ അനുവദിക്കുമെന്ന്​ ഉത്തർപ്രദേശ്​ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roof Collapse
News Summary - 18 Dead As Roof Collapses At Crematorium In UP
Next Story