Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംശയകരമായ നിക്ഷേപം: ...

സംശയകരമായ നിക്ഷേപം:  മറുപടി നല്‍കാത്തവര്‍ക്ക് നോട്ടീസ് 

text_fields
bookmark_border
സംശയകരമായ നിക്ഷേപം:  മറുപടി നല്‍കാത്തവര്‍ക്ക് നോട്ടീസ് 
cancel

ന്യൂഡല്‍ഹി: 18 ലക്ഷം പേരുടെ 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തെക്കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു. വിശദീകരണം തേടി അയച്ച എസ്.എം.എസ്, ഇ-മെയില്‍ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാത്തവര്‍ക്ക് നോണ്‍ സ്റ്റാറ്റ്യൂട്ടറി നോട്ടീസ് അയക്കും. ഇതുവരെ ഏഴുലക്ഷം പേരാണ് മറുപടി നല്‍കിയിട്ടുള്ളത്. ഇ-ഫയലിങ് പോര്‍ട്ടലില്‍ ഓപറേഷന്‍ ക്ളീണ്‍ മണി എന്ന വിഭാഗത്തില്‍ വരുമാനത്തിന്‍െറ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് മറ്റുള്ളവര്‍ക്ക് നോട്ടീസ് അയക്കുക.  പ്രതികരിച്ച ഏഴുലക്ഷം പേരില്‍ 99 ശതമാനവും വിവരങ്ങള്‍ കൃത്യമായാണ് അറിയിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 18 ലക്ഷം പേരില്‍ അഞ്ചുലക്ഷത്തോളം പേര്‍ ഇ-ഫയലിങ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണ്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income tax department
News Summary - 18 lakh taxpayers to get Income Tax notices to explain large deposits
Next Story