Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിലെ കോട്ടയിൽ...

രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; ഈ മാസം മരിച്ചത് നാല് പേർ

text_fields
bookmark_border
രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; ഈ മാസം മരിച്ചത് നാല് പേർ
cancel
camera_alt

പ്രതീകാത്മക ചിത്രം

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ഈ മാസത്തിലെ നാലാമത്തെ മരണമാണ് ഇന്നുണ്ടായത്. ഈ വർഷം കോട്ടയിൽ 22 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് കോട്ടയിലെ വിദ്യാർഥി മരണങ്ങൾ വീണ്ടും പൊതുജനശ്രദ്ധയിലേക്ക് എത്തിയത്.

വാത്മീകി ജാൻഗിഡ് എന്ന വിദ്യാർഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഹാറിലെ ഗയ സ്വദേശിയായ വിദ്യാർഥി ജെ.ഇ.ഇ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായാണ് കോട്ടയിലെത്തിയത്. മഹാവിർ നഗർ ഏരിയയിലാണ് ഇയാൾ താമസിച്ചിരുന്നത്.

കോട്ടയിലെ വിദ്യാർഥി ആത്മഹത്യകൾ പെരുകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ വർഷം ഇതുവരെ 22 വിദ്യാർഥികളാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തത്. ഇത് കോട്ടയിലെ വിദ്യാർഥികളുടെ ​മനോനിലയെ കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student death
News Summary - 18-year-old student dies in Rajasthan's Kota, 22nd this year
Next Story