Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right1800 കോടിയുടെ വായ്​പ...

1800 കോടിയുടെ വായ്​പ തട്ടിപ്പ്​: മൂന്നിടങ്ങളിൽ റെയ്​ഡ്​

text_fields
bookmark_border
Someone behind Unitac; Suspicious C.B.I
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത്​ സ്വ​കാ​ര്യ ക​മ്പ​നി 1800 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക്​ വാ​യ്​​പ വെ​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സി.​ബി.​ഐ റെ​യ്​​ഡ്.

ഡ​ൽ​ഹി ല​ജ്​​പ​ത്​ ന​ഗ​റി​ലെ ജെ​യ്​ പോ​ളി​കെം ലി​മി​റ്റ​ഡ്​ എ​ന്ന ക​മ്പ​നി​യു​െ​ട പ്ര​മോ​ട്ട​ർ​മാ​ർ, സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ൺ​സോ​ർ​ട്യ​ത്തി​ന്​​ 1800 കോ​ടി രൂ​പ​യു​ടെ ന​ഷ്​​ടം വ​രു​ത്തി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്നി​ട​ങ്ങ​ളി​ൽ സി.​ബി.​ഐ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്.

വാ​യ്​​പ​തു​ക വ​ക​മാ​റ്റി​യും ക്ര​മ​ക്കേ​ട് ന​ട​ത്തി​യും ന​ഷ്​​ടം വ​രു​ത്തി​യെ​ന്ന്​ ഓ​ഡി​റ്റി​ങ്ങി​ൽ വെ​ളി​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbi raiddelhiSBI fraud case
News Summary - 1,800 crore scam CBI raids 3 locations in Delhi over Rs
Next Story