Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗറിൽ ഭീകരാക്രമണം:...

ശ്രീനഗറിൽ ഭീകരാക്രമണം: രണ്ടു പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ശ്രീനഗറിൽ ഭീകരാക്രമണം: രണ്ടു പേർ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ ശ്രീനഗറിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ രണ്ടു നാഷണൽ കോൺഗ്രസ്​ പ്രവർത്തകർ കൊല്ലപ്പെട്ടു. ഒരാൾക്ക്​ ഗുരുതരമായി പരിക്കേറ്റു.

കർഫാലി മൊഹല്ല ഏരിയയിലാണ്​ വെടിവെപ്പ്​ നടന്നത്​​. എം.എൽ.എ ഷമിമ ഫിർദൗസി​​​​െൻറ ഒാഫീസ്​ ജീവനക്കാരനായ നസീർ അഹമ്മദ്​ ഭട്ട്​, പാർട്ടി പ്രവർത്തകനായ മുഷ്​താഖ്​ അഹമ്മദ്​ വാനി എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

ഹിസ്​ബുൽ മുജാഹിദ്ദീനാണ്​ ആക്രമണത്തിന്​ പിന്നിലെന്നാണ്​ സൂചന. പാർട്ടി പരിപാടിയിൽ ​നാഷണൽ കോൺഫറൻസ്​ നിയമസഭാംഗം ജബ്ബാർ കദാലിന്​ സമീപത്ത്​ ഇരുന്നവർക്കാണ്​ വെടിയേറ്റത്​. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terroristSrinagarnational conference
News Summary - 2 Dead After Terrorists Open Fire In Srinagar- India news
Next Story