Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനത്ത മൂടൽ മഞ്ഞ്;...

കനത്ത മൂടൽ മഞ്ഞ്; യു.പിയിൽ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
കനത്ത മൂടൽ മഞ്ഞ്; യു.പിയിൽ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം
cancel

മെയിൻപുരി (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ഉരുളക്കിഴങ്ങ് ചാക്കുകളുമായി പോയ ട്രാക്ടർ ട്രോളി മറിഞ്ഞ് തിങ്കളാഴ്ച രണ്ട് പേർ മരിച്ചു. മൂടൽമഞ്ഞ് കാരണം കാഴ്ച കുറവായതിനാൽ ട്രാക്ടർ-ട്രോളി കലുങ്കിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് മെയിൻപുരി പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് പറഞ്ഞു.

ഉരുളക്കിഴങ്ങുചാക്കുകൾക്കടിയിൽപ്പെട്ടാണ് രണ്ടുപേർ മരിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. ബിച്ചാവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലാർപൂർ ഗ്രാമത്തിലാണ് സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mainpuriup accidenttractor-trolley overturns
News Summary - 2 killed as tractor-trolley overturns in UP's Mainpuri
Next Story