Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ ട്രെയിൻ...

മധ്യപ്രദേശിൽ ട്രെയിൻ തട്ടി രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥർ മരിച്ചു

text_fields
bookmark_border
Sank railway station
cancel

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ രണ്ട് ആർ.പി.എഫ് കോൺസ്റ്റബിൾമാർ ട്രെയിൻ തട്ടി മരിച്ചു. ഹെഡ് കോൺസ്റ്റബിൾമാരായ അശോക് കുമാർ (56), നവരാജ് സിങ് (40) എന്നിവരാണ് മരിച്ചത്.

സാങ്ക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗ്വാളിയോർ-ആഗ്രാ പാസഞ്ചർ ട്രെയിനുകൾ പരിശോധിക്കാൻ പോകവെ ഡൽഹിയിൽ നിന്ന് വന്ന തുരന്തോ എക്‌സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥനായ ഹരികിഷൻ മീന പറഞ്ഞു.

മറുവശത്തെ ട്രാക്കിൽ ഒരു ചരക്ക് ട്രെയിൻ നിർത്തിയിട്ടിരുന്നതിനാൽ ഇവർക്ക് സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെടാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshMorenaRPFcops
News Summary - 2 RPF cops killed after being hit by train in Madhya Pradesh's Morena district
Next Story