Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരീക്ഷയിൽ പ്രതീക്ഷിച്ച...

പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല; രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്​തു

text_fields
bookmark_border
പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല; രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്​തു
cancel

ന്യൂഡൽഹി: കഴിഞ്ഞദിവസം പുറത്തുവന്ന സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിൽ മനം നൊന്ത് ഡൽഹിയിൽ രണ്ട്​​ വിദ്യാർഥികൾ ആത്മഹത്യ ചെയ്​തു. ദക്ഷിണ ഡൽഹി വസന്ത്​ കുഞ്ചിലെ റയാൻ ഇൻറർനാഷണൽ സ്​കൂളിലെ വിദ്യാർഥിനിയായ 15 വയസുകാരിയും പശ്ചിമ ഡൽഹിയിലെ ദ്വാരകയിലെ കാക്​റോള സ്വദേശിയായ 17കാരനുമാണ് വീട്ടിൽ തൂങ്ങിമരിച്ചത്. 

പെൺകുട്ടിക്ക് പ്ലസ്​ വണിന്​​ സയൻസ്​ വിഷയമെടുത്ത്​ പഠിക്കാനായിരുന്നു ആ​ഗ്രഹം. എന്നാൽ പരീക്ഷയിൽ 70 ശതമാനം മാർക്കാണ്​ ലഭിച്ചത്​. സയൻസ്​ വിഷയത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് കരുതിയാണ്​ വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ൈവകുന്നേരം3.45ഒാടെയാണ്​ സംഭവത്തെ കുറിച്ച്​ തങ്ങൾക്ക്​ വിവരം ലഭിക്കുന്നതെന്ന്​ പൊലീസ്​ പറഞ്ഞു. രണ്ടു സംഭവങ്ങളിലും ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbse exammalayalam newsCBSE Suicide
News Summary - 2 Students, Upset Over CBSE Class 10 Results, Commit Suicide In Delhi
Next Story