Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുപ്വാരയിൽ...

കുപ്വാരയിൽ ഏറ്റുമുട്ടൽ; ര​ണ്ടു തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
കുപ്വാരയിൽ ഏറ്റുമുട്ടൽ; ര​ണ്ടു തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
cancel

 

ശ്രീ​ന​ഗ​ർ: ക​ശ്മീ​രി​ലെ കു​പ്വാ​ര ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഹ​ന്ദ്വാ​ര​യി​ലെ വാ​രി​പോ​റ മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. തീവ്രവാദികളിൽ നിന്നും ആ​യു​ധ​ങ്ങൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സൈ​ന്യം ഇവിടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇതിനിടെ തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. കൂ​ടു​ത​ൽ തീ​വ്ര​വാ​ദി​ക​ൾ പ്ര​ദേ​ശ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന നിഗമനത്തെ തുടർന്ന് പ്രദേശത്ത് തെ​ര​ച്ചി​ൽ ശക്തമാക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirKupwara districtTerrorists
News Summary - 2 Terrorists Gunned Down In Jammu And Kashmir's Kupwara District
Next Story