Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്​മീരിൽ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു
cancel

ന്യൂഡൽഹി:  ഇന്ത്യയിലേക്ക്​ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട്​ തീവ്രവാദികളെ സൈന്യം വധിച്ചു. കുപ്​വാര ജില്ലയിലെ മാച്​ചിൽസെക്​ടറിലാണ്​ സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടൽ നടത്തിയത്​.

പ്രദേശത്ത്​ പരിശോധന നടത്തുന്നുതിനിടെ തീവ്രവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്​ സൈന്യത്തി​​െൻറ ശ്രദ്ധയിൽപ്പെട്ടത്​ . ഇത്​ തടയാനായി സൈന്യം തീവ്രവാദികൾക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നു. തീവ്രവാദികളിൽ നിന്ന്​ ആയുധങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്​.

കഴിഞ്ഞ ആഗസ്​റ്റ്​ മാസത്തിൽ അഞ്ച്​ നുഴഞ്ഞുകയറ്റക്കാരെ മാച്​ചിൽ സെക്​ടറിൽ സൈന്യം വധിച്ചിരുന്നു. ജൂലൈ 23ന്​ സമാനമായൊരു നൂഴഞ്ഞ്​ കയറ്റത്തിനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armymalayalam newsterrorists killedMachil SectorInfiltration Bid
News Summary - 2 terrorists killed during infiltration bid in J&K's Machhil sector-India news
Next Story