Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2023 9:28 AM GMT Updated On
date_range 13 Jun 2023 9:48 AM GMTജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വെടിവെച്ചുകൊന്നു. കുപ്‍വാര ജില്ലയിലെ മാചിൽ സെക്ടറിലാണ് സംഭവം.
സൈന്യം പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രണ്ട് ഭീകരരർ കൊല്ലപ്പെട്ടത്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story